വർക്ക് ഫ്രം ഹോം, പഠന ആവശ്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന മികച്ച ലാപ്ടോപ് ഏത് ?

ഈ കോവിഡ് കാലത്ത് ധാരാളം ആളുകൾ ലാപ്ടോപ് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരാണ്.കാരണം ഇപ്പൊൾ പഠനവും ജോലിയും എല്ലാം ഓൺലൈൻ ആണ്.കൊറോണ കാലത്തെ നമ്മുടെ മുദ്രാവാക്യം "Work from Home, Learn from Home" എന്നതാണ്. അതിനാൽ പഠനത്തിനും ജോലിക്കും ഉപകാരപ്പെടുന്ന മികച്ച ലാപ്ടോപ് കൾ ഏതൊക്കെയെന്ന് അറിയാം...

i3 series ൽ ഉള്ള പ്രോസസർ ഉപയോഗിച്ചിട്ടുള്ള ലാപ്ടോപ് കളാണ് സാധാരണ പഠന ആവശ്യങ്ങൾക്ക് മികച്ചത്.പിന്നെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിന്റെ സ്റ്റോറേജ് ആണ്.സ്റ്റോറേജ് മിനിമം 1 TB വേണം.SSD സ്റ്റോറേജ് മിനിമം 128 GB വേണം. RAM മിനിമം 4 GB. പിന്നെ Display 13-15 inch ന്  ഇടയ്ക്ക് ഉള്ളത് വേണം. വീട്ടിൽ സൂക്ഷിക്കുന്നത് ആണെങ്കിൽ 15 ഉം പുറത്ത് പോകുമ്പോൾ കൂടെ കരുതുന്നത് ആണെങ്കിൽ 13 ഉം ഡിസ്പ്ലേ സൈസ് മതിയാകും.

ഫോട്ടോ ഷോപ്പ്, പ്രോഗ്രാമിങ് തുടങ്ങിയവ ചെയ്യുന്നവർക്ക്‌ എൻട്രി ലെവൽ ലാപ്ടോപ് മതിയാവില്ല, കുറച് കൂടി മീഡിയം ലെവൽ വേണ്ടി വരും. അതിന് i5 series പ്രോസസർ ഉപയോഗിച്ചുള്ള ലാപ്ടോപ് ആണ് നല്ലത്. ഇന്റഗ്രേറ്റഡ് ഗ്രാഫിക്സ് കാർഡ് ഉള്ളത് മാത്രം വാങ്ങുക. RAM 8 GB എങ്കിലും വേണം. അല്ലെങ്കിൽ റാം upgrade ചെയ്യാൻ slot ലഭ്യമുള്ളത് വാങ്ങുക.

യുട്യൂബ് വീഡിയോസ് ചെയ്യുന്നവർക്കും, ഒരുപാട് game കളിക്കുന്നവർക്കും ഒക്കെ i7 series പ്രോസസർ ഉപയോഗിച്ചുള്ള ലാപ്ടോപ് ആണ് മികച്ചത്.RAM 512 GB ഉണ്ടാവണം.

Post a Comment

0 Comments

Top Post Ad

Below Post Ad