പത്താം ക്ലാസ്സ്‌ കഴിഞ്ഞോ നിങ്ങൾ, എങ്കിൽ തൊഴിൽഅധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾ ഇപ്പോൾ പഠിക്കാം



പത്താം ക്ലാസ് കഴിഞ്ഞ് ചേരാവുന്ന ഹയർ സെക്കൻഡറി പഠനം അല്ലാത്ത ചില കോഴ്സുകൾ ഇപ്പോൾ പഠിക്കാം.

CONTENTS 

• Diploma Courses Offered For After SSLC/10th Standard Students In Kerala 



 1. തൊഴിലധിഷ്ഠിത വൊക്കേഷണൽ ഹയർ സെക്കൻഡറി - രണ്ട് വർഷം .

COURSES 

Agro Machinery and Power Engineering

Civil Construction Technology

Computer Science and Information Technology

Automobile Technology

Electrical and Electronics Technology

Electronics and Communication Technology

Graphic Design and Printing Technology

Refrigeration and Air-Conditioning

Polymer Technology

Textile Technology

Agri-Crop Health Management

Agriculture Science and Processing Technology

Agri-Business and Farm Services

Medical Laboratory Technology

ECG & Audiometric Technology

Basic Nursing and Palliative Care

Dental Technology

Biomedical Equipment Technology

Physiotherapy

Physical Education

Livestock Management

Dairy Technology

Marine Fisheries & Seafood Processing

Aquaculture

Marine Technology

Cosmetology and Beauty Therapy

Fashion and Apparel Designing

Creche and Pre-School Management

Travel and Tourism

Accounting and Taxation

Customer Relationship Management

Banking and Insurance Services

Marketing and Financial Services

Computerised Office Management

Food and Restaurant Management


  2. എൻജിനിയറിങ് / ടെക്നോളജി , കൊമേഴ്സ്യൽ പ്രാക്ടീസ് / കംപ്യൂട്ടർ ആപ്ലി ക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് ഡിപ്ലോമ - മൂന്ന് വർഷം - പോളിടെക്നിക്ക് 

COURSES 

Diploma in Mechanical Engineering

Diploma in Electrical Engineering

Diploma in Civil Engineering

Diploma in Chemical Engineering

Diploma in Computer Science Engineering

Diploma in IT Engineering

Diploma in IC Engineering

Diploma in EC Engineering

Diploma in Electronics Engineering

Diploma in Electronics and Telecommunication Engineering

Diploma in Petroleum Engineering

Diploma in Aeronautical Engineering

Diploma in Aerospace Engineering

Diploma in Automobile Engineering

Diploma in Mining Engineering

Diploma in Biotechnology Engineering

Diploma in Genetic Engineering

Diploma in Plastics Engineering

Diploma in Food Processing and Technology

Diploma in Agricultural Engineering

Diploma in Dairy Technology and Engineering

Agricultural Information Technology

Diploma in Power Engineering

Diploma in Production Engineering

Diploma in Infrastructure Engineering

Diploma in Motorsport Engineering

Diploma in Metallurgy Engineering

Diploma in Textile Engineering

Diploma in Environmental Engineering

3. ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് - രണ്ട് വർഷം - സർക്കാർ കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് . 

4. ഫുഡ് ക്രാഫ്റ്റ് കോഴ്സുകൾ - ഒരു വർഷം - ഫുഡ് ക്രാഫ്ട് ഇൻസ്റ്റിറ്റ്യൂട്ട് . 

5. കെ.ജി.ടി.ഇ. പ്രിൻറിങ് ടെക്നോളജി കോഴ്സുകൾ - ഒരു വർഷം - സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ് ( സി . ആപ്റ്റ് ). 

6. വെസ്സൽ നാവിഗേറ്റർ , മറൈൻ ഫിറ്റർ ട്രേഡ് കോഴ്സ രണ്ട് വർഷം -സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫി ഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ് ( സിഫ് നെറ്റ് ) , കൊച്ചി . 

7. ജൂനിയർ ഡിപ്ലോമ ഇൻ കോ - ഓപ്പ്റേഷൻ - 10 മാസം - സംസ്ഥാന സഹകരണ യൂണിയൻ .

8. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർ മേഷൻ സയൻസ് - ആറ് മാസം - സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി.

9. ചെയിൻ സർവേ കോഴ്സ് - മൂന്ന് മാസം - ഡയറ ക്ടറേറ്റ് ഓഫ് സർവേ ആൻഡ് ലാൻഡ് റെക്കോഡ്സ് .

10. പ്ലാസ്റ്റിക് എൻജിനിയറിങ് ഡിപ്ലോമ - മൂന്ന് വർഷം - സെൻ ട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എൻജിനിയറിങ് ആൻഡ് ടെക്നോളജി ( സിപറ്റ് ) കൊച്ചി. 

11. പ്ലസ് ടു രണ്ട് വർഷം കേരള കലാമണ്ഡലം.

12. ടെക്സ്റ്റൈൽ ഡിസൈൻ , ടെക്നോളജി കോഴ്സുകൾ - ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്മം ടെക്നോളജി , കണ്ണൂർ.

13. ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ( ഐ.ടി.ഐ. ) ട്രേഡ് കോഴ്സുകൾ ( ഒന്ന് രണ്ട് വർഷം ).

14. ഫുട്വെയർ  ഡിസൈൻ കോഴ്സുകൾ സെൻട്രൽ ഫുട്വേർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് , ചെന്നെ. 

15. കെൽട്രോൺ നോളജ് സെൻറർ , ഐ.എച്ച്.ആർ.ഡി . , എൽ.ബി.എസ് . സെൻറർ , സി . ഡിറ്റ് , അപ്പാരൽ ആൻഡ് ഡിസൈൻ സെൻറർ , ആയുർ വേദി ഹോമിയോപ്പതി കോളേജുകൾ തുടങ്ങിയവയും പത്താം ക്ലാസ് കഴിഞ്ഞവർ ക്ക് വിവിധ കോഴ്സുകൾ നടത്തുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad