കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക്‌ കീഴിലെ കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ( ആരംഭിച്ചു )

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ്‌ കോളേജുകളിൽ വിവിധ ഡിഗ്രി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാം.

Centralised Allotment Process (CAP) വഴിയാണ് പ്രവേശനം.
വിവിധ ഗവൺമെന്റ് , എയ്ഡഡ്, സെൽഫ് ഫിനാൻസിങ് കോളേജുകളിലേക്കാണ് പ്രവേശനം ലഭിക്കുക.

യൂണിവേഴ്സിറ്റി വെബ്സൈറ്റ് വഴി ഓൺലൈൻ വഴി ആണ് അപേക്ഷ നൽകേണ്ടത്.

എങ്ങനെ അപേക്ഷിക്കണം ? എന്തൊക്കെ രേഖകൾ വേണം എന്നിവ അറിയാൻ ഈ വീഡിയോ കാണുക.

Post a Comment

0 Comments

Top Post Ad

Below Post Ad