കേരള പ്ലസ്-ടു ഫലം 2021 പ്രസിദ്ധീകരിച്ചു. | വ്യക്തിഗതഫലം, മുഴുവൻ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളുടെ ഫലം ഇപ്പോൾ അറിയാംകേരള പ്ലസ്-ടു  ഫലം 2021 പ്രസിദ്ധീകരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച (28/07/2021) ഉച്ചക്ക്​ ​ പി.ആര്‍.ഡി ചേംബറില്‍ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇതോടൊപ്പം തന്നെ വി. എച്ച്.എസ്. ഇ ഫലവും പ്രഖ്യാപിച്ചു. വിദ്യാർത്ഥിയുടെ പ്ലസ്-ടു  രജിസ്ട്രേഷൻ നമ്പറും  ജനന തീയതിയും നൽകി റിസൾട്ട് അറിയാം.  ഫലം അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ. (ആപ്പ് വഴി ഇപ്പോൾ റിസൾട്ട്‌ ലഭ്യമാണ് )..
  • പ്ലസ്-ടു  ഫലം 2021 അറിയാനുള്ള മറ്റു ചില വെബ്സൈറ്റ് ലിങ്കുകൾ ചുവടെ കൊടുക്കുന്നു 
  • വി. എച്ച്. എസ്. ഇ ഫലം 2021:


ഒന്നാം ക്ലാസ്സ്‌ മുതൽ പ്ലസ്സ്ടു വരെയുള്ള മുഴുവൻ ടെക്സ്റ്റ്‌ബുക്കുകളും ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ. 


• എട്ടാം ക്ലാസ്സുമുതൽ പ്ലസ്സ് ടു വരെയുള്ള എല്ലാ പാഠഭാഗങ്ങളിലെയും ചോദ്യങ്ങൾ, ഉത്തരങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

• ഒന്നാം ക്ലാസ്സ്‌ മുതൽ പ്ലസ്-ടു വരെയുള്ള ലേബർ ഇന്ത്യ മാഗസിൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
Post a Comment

0 Comments

Top Post Ad

Below Post Ad